Lead Storyലോറി ഡ്രൈവര്‍ തിരുവനന്തപുരത്ത് എത്തിയത് ജോലിയുടെ ഭാഗമായി; കഴക്കൂട്ടത്തെ ഹോസ്റ്റലില്‍ കയറിയത് മോഷണം നടത്താന്‍; ഐടി ജീവനക്കാരിയായ യുവതി ബലാത്സംഗത്തിന് ഇരയായത് ഹോസ്റ്റലിന്റെ രണ്ടാംനിലയില്‍; പ്രതിയെ കുരുക്കിയത് വാഹനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍; ചോദ്യം ചെയ്യലില്‍ കുറ്റസമ്മതം; പ്രതിയെ അതിജീവിത തിരിച്ചറിയേണ്ടത് നിര്ണായകംസ്വന്തം ലേഖകൻ19 Oct 2025 10:41 PM IST